Friday, February 2, 2018

പണ്ടെന്നോ ഒരു രസത്തിനുസൈന്‍ അപ് ചെയ്തതാണ് പിന്നീട് സമയമില്ലാതിരുന്നതുകൊണ്ട് തിരിഞ്ഞുനോക്കിയില്ല ഇന്ന് വയൂതെ ഓര്‍ത്തപ്പോള്‍ ഒന്ന് തുറക്കാമെന്ന് കരുതി ഭാഗ്യം വര്‍ക്ക്‌ ആകുന്നുന്ദുഇനി ഇതില്‍ സ്ഥിരമായി കാണും എന്തെങ്കിലുമൊക്കെ സ്ക്രിവരിക്ലുമായി ഒരു പക്ഷെ ഒരു ഓട്ടോ ബിഒഗ്രഫി പോലെ